
പ്രിയ സ്നേഹിതരെ, സ്വാഗതം.
എഴുത്ത് തുടങ്ങാന്‍ സമയമായെന്നു തോന്നുന്നു. ഇനിയും പിടിച്ചു നില്‍ക്കാന്‍ എനിക്കാവില്ല.
എഴുതിയേ പറ്റൂ. സംഭവ ബഹുലമായ ഒരു ജീവിതം എനിക്ക് മുമ്പിലിതാ പച്ചപിടിച്ചു നില്‍ക്കുന്നു.
പിന്നെന്തിനു ഞാന്‍ മടിക്കണം. ഹേയ് എനിക്ക് മടിയൊന്നുമില്ല. പിന്നാര്‍ക്കാ മടി? നിങ്ങള്‍ക്കോ?
വരൂ സഹോദരാ, കടന്നു വരൂ.. മടിക്കാതെ വരൂ.. നമുക്ക് അടിച്ചു പൊളിക്കാം.
"എന്തെടാ തുടങ്ങാനിത്രേം താമസം..?"
സദസ്സില്‍ നിന്നാണ്. ഇനിയും തുടങ്ങിയില്ലേല്‍ കല്ലും ചെരിപ്പും വരും..
അതുകൊണ്ട് തുടങ്ങാം.. ഈ ആഴ്ച കഴിയട്ടെ.
(എന്റെ ഇടത്തിലേക്ക് ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും സ്വാഗതം)



