tag:blogger.com,1999:blog-8221781140909967929.post7823105126130131063..comments2023-10-18T15:56:53.237+04:00Comments on ((!)) खल्ली वल्ली خلي ولي கல்லி வல்லி: വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും K@nn(())raan*خلي وليhttp://www.blogger.com/profile/02634723146766630939noreply@blogger.comBlogger169125tag:blogger.com,1999:blog-8221781140909967929.post-70591500328813337192014-05-24T19:24:57.148+04:002014-05-24T19:24:57.148+04:00ന്റെ കണ്ണൂരാനേ സുതിച്ചു നിങ്ങളെ ... അനുഗ്രഹം വേണം...ന്റെ കണ്ണൂരാനേ സുതിച്ചു നിങ്ങളെ ... അനുഗ്രഹം വേണം ഇങ്ങനെഴുതാന്‍. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഒറ്റ കാര്യം അഭിനന്ദനംAnonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-11782888963557006312013-12-17T07:39:17.088+04:002013-12-17T07:39:17.088+04:00ഉമ്മാമ്മാനെ 2 ദിവസത്തിന് കടം തരുമോ?ഇവിടെ കുറച്ചു ...ഉമ്മാമ്മാനെ 2 ദിവസത്തിന് കടം തരുമോ?ഇവിടെ കുറച്ചു ക്രമസമാധാനപ്രശ്നങ്ങൾ ഒത്തുതീര്‍പ്പാക്കാൻ ഉണ്ട്.ഈ ലക്കട മെഡിക്കൽ കോളേജിലെ പ്രിന്‍സിക്ക് ഒത്ത ഒരു എതിരാളിയെ തപ്പി നടക്കാൻ തുടങ്ങീട്ടു കാലം കുറെയായി..കൂടെ നിങ്ങളും പോരെ..നമുക്ക് കലക്കാം...ShimnAzeezhttps://www.blogger.com/profile/10371567510172264415noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-80894995610718782432013-12-05T09:25:39.014+04:002013-12-05T09:25:39.014+04:00ഇഷ്മായി ഒരുപാട്....
മൊഞ്ചുള്ള ഉമ്മാമ്മയെയും....
കണ...ഇഷ്മായി ഒരുപാട്....
മൊഞ്ചുള്ള ഉമ്മാമ്മയെയും....
കണ്ണൂരാന്റെ എഴുത്തും. (y)ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-44010111747206464792013-06-20T18:33:02.876+04:002013-06-20T18:33:02.876+04:00intrestingintresting.https://www.blogger.com/profile/18437871025103005274noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-17387419789589359382013-06-15T16:33:05.640+04:002013-06-15T16:33:05.640+04:00കണ്ണൂരാന്റെ ബ്ലോഗില്‍ ആദ്യമായിട്ടാണ്...
അടിപൊളിയായ...കണ്ണൂരാന്റെ ബ്ലോഗില്‍ ആദ്യമായിട്ടാണ്...
അടിപൊളിയായിട്ടുണ്ട് മാഷേ..
പുതിയ പോസ്റ്റ് ഒന്നും വരാത്തതെന്തേ...
കാത്തിരിക്കുന്നുഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-39063266939333760752013-05-27T05:48:37.913+04:002013-05-27T05:48:37.913+04:00എഴുത്ത് വശ്യമാണ്...
ഭാവുകങ്ങള്‍ നേരുന്നു...
ബ്ലോഗി...എഴുത്ത് വശ്യമാണ്...
ഭാവുകങ്ങള്‍ നേരുന്നു...
ബ്ലോഗിന്റെ പേരും ഇഷ്ടമായ്.Kallivallihttps://www.blogger.com/profile/13777943301643787250noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-62479081300942037722013-05-21T19:56:33.459+04:002013-05-21T19:56:33.459+04:00അപ്പോള്‍ ഞാനും ലഹോറിലെക്ക് കാണും..... ഇനി ഇവിടോക്ക...അപ്പോള്‍ ഞാനും ലഹോറിലെക്ക് കാണും..... ഇനി ഇവിടോക്കെയും കാണും.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-36686738192096844632013-05-03T20:06:46.793+04:002013-05-03T20:06:46.793+04:00>>>പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉള...>>>പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.." <<< ഈ പെങ്കുട്ട്യോൾടെ കൂട്ടത്തിൽ ഉമ്മാമയും പെടുമായിരിക്കും.. അല്ല ഉമ്മാമ്മാടെ ഉപദേശ പ്രകാരം നിങ്ങൾ ഉളുക്കിനു തടവി നടക്കുകയാണോ കണ്ണൂരാനേ.. മാസങ്ങൾ കഴിഞ്ഞല്ലോ ഈ ബ്ലോഗിൽ അനക്കം ഉണ്ടായിട്ടു. ഞാനും അനക്കമില്ലാത്ത അവസ്ഥ്ക്കയിലായിരുന്നു. ബ്ലോഗിൽ മാത്രമല്ല. മൊത്തത്തിൽ. ഇപ്പോൾ വീണ്ടും ക്ലച്ച് പിടിച്ച് വരുന്നു. എന്തായാലും ആദ്യം ചിരിപ്പിച്ച് പിന്നെ ഞെട്ടിപ്പീച്ച് പിന്നെ വീണ്ടും ചിരിപ്പിച്ച ഈ പതിനാറാം പോസ്റ്റ് ഉഷാറായി.. വെറും 16 പോസ്റ്റാണെങ്കിലും ബൂലോകം മുഴുവൻ സ്റ്റാറായില്ലേ ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-51251364380895756652013-04-26T18:03:33.464+04:002013-04-26T18:03:33.464+04:00ഉമ്മുമ്മ അടിപൊളി....നന്നായിട്ടുന്ന്ട്...
ഇടയ്ക്ക്...ഉമ്മുമ്മ അടിപൊളി....നന്നായിട്ടുന്ന്ട്...

ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേക്കും വരണം....Blogimon (Irfan Erooth)https://www.blogger.com/profile/11810732181927459618noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-50548127182755335472013-02-11T23:43:26.018+04:002013-02-11T23:43:26.018+04:00ഉമ്മൂമയും ഉഴിച്ചിലുമെല്ലാം ഉഷാറായി....
ഇനിയിപ്പൊ...ഉമ്മൂമയും ഉഴിച്ചിലുമെല്ലാം ഉഷാറായി....
ഇനിയിപ്പൊ ചെറുതായി പാക്കിസ്ഥാനിൽ നിന്നു തല പോയാലും ഒരു ഉഴിച്ചിലൊക്കെ നടത്തി പിടിച്ചു നിൽക്കാലോ....

ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-8506534643029266462013-01-22T23:33:50.260+04:002013-01-22T23:33:50.260+04:00ബല്ലാത്ത ഭാഷ തന്നെ ഭായ്... ഒരു സിനിമ പോലെ തോന്നിച്...ബല്ലാത്ത ഭാഷ തന്നെ ഭായ്... ഒരു സിനിമ പോലെ തോന്നിച്ചു.. ഉമ്മൂമ്മ കലക്കി ട്ടോ...
തിരുമ്മു ഇപ്പോഴും ഉണ്ടോ? :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-81313024552263416542013-01-22T13:39:50.630+04:002013-01-22T13:39:50.630+04:00ഏരിയലിന്റെ 'വാര്‍ഷിക ' ആണ് ഇവിടെ എത്തിച്ചത...ഏരിയലിന്റെ 'വാര്‍ഷിക ' ആണ് ഇവിടെ എത്തിച്ചത്-
കൊള്ളാം - ഇനിയും കാണാം - RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-31702253185880405002013-01-20T12:09:31.698+04:002013-01-20T12:09:31.698+04:00വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും....വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും....Shaheerhttps://www.blogger.com/profile/10651951972827465295noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-26953990604196268532013-01-01T09:26:24.187+04:002013-01-01T09:26:24.187+04:00vaayichu...vaayichu...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-9152936522625320632013-01-01T01:53:21.886+04:002013-01-01T01:53:21.886+04:00ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും...ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് കണ്ണൂരാനടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-13143652756206643412012-12-26T16:36:26.035+04:002012-12-26T16:36:26.035+04:00കണ്ണൂരാന്‍ ഒരു നര്മ്മശിരോമണി തന്നെ. അസൂയാവഹം.
Sci...കണ്ണൂരാന്‍ ഒരു നര്മ്മശിരോമണി തന്നെ. അസൂയാവഹം.
Scintillating humour!
Felicitations!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-27719022914750669032012-12-25T15:20:00.581+04:002012-12-25T15:20:00.581+04:00കണ്ണൂരാന്‍ എന്ന എഴുത്തുകാരനില്‍ ഉപരി ഇവിടെ മുഹമ്മദ...കണ്ണൂരാന്‍ എന്ന എഴുത്തുകാരനില്‍ ഉപരി ഇവിടെ മുഹമ്മദ് യാസീന്‍ എന്ന മനുഷ്യ മനസ്സിന്റെ കാഴ്ചകളാണ് വായിച്ചത്..നല്ലൊരു എഴുത്ത്.. പിന്നെ കണ്ണൂരാന്റെ ആ ലെവല്‍ എത്തിയില്ലാ എന്ന് പറഞ്ഞാല്‍ എല്ലാം ഒരേ പോലെ ഉള്ളതാകണം എന്ന വായനക്കാരായ ഞങ്ങളുടെ അത്യാഗ്രഹം ആയിപ്പോകില്ലേ എന്തേ അതെന്നെ? ///ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-8260866707425706942012-12-21T09:40:59.044+04:002012-12-21T09:40:59.044+04:00ദുഷ്ടന്
രസായിട്ടുണ്ട് വല്യുമ്മയും പേരക്കുട്ടിയും...ദുഷ്ടന്
രസായിട്ടുണ്ട് വല്യുമ്മയും പേരക്കുട്ടിയും. തകര്‍ത്തു.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-68371270810999586062012-12-13T14:29:17.040+04:002012-12-13T14:29:17.040+04:00തകര്‍ത്തല്ലോ... തിരക്കിനിടയില്‍ ഒരു ഓടിച്ചു വായന.....തകര്‍ത്തല്ലോ... തിരക്കിനിടയില്‍ ഒരു ഓടിച്ചു വായന.. രസിച്ചുanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-90552346091899567202012-12-10T16:40:07.936+04:002012-12-10T16:40:07.936+04:00താമസിച്ചതിനു ആദ്യം ക്ഷമ, ഇനി കുറെ ചിരിപ്പിച്ചതിനും...താമസിച്ചതിനു ആദ്യം ക്ഷമ, ഇനി കുറെ ചിരിപ്പിച്ചതിനും ഉമ്മാമ്മയെ പരിചയപ്പെടുത്തിയത്തിനു നന്ദി. അവസാനം ഒരു ഉപദേശം കൂടിയുണ്ടേ - ഉമ്മാമ്മ പറഞ്ഞതുപോലെ ഉളുക്കെടുക്കാന് നടക്കണതാവും ഇന്നത്തെക്കാലത്ത് നല്ലത്. എനിക്ക് ചുറ്റുംhttps://www.blogger.com/profile/12842340550097177775noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-4476828260859619322012-12-06T15:14:09.464+04:002012-12-06T15:14:09.464+04:00ഇത്ര രസകരമായിട്ടു ഹാസ്യം പറയുന്നത് ഒരു കഴിവ് തന്നെ...ഇത്ര രസകരമായിട്ടു ഹാസ്യം പറയുന്നത് ഒരു കഴിവ് തന്നെ
ജീവിതം ഇത്രയും സരസമായിട്ടു എടുക്കുന്നതിനു .. അങ്ങിനെ കാണാന്‍ കഴിയുന്നതെ വലിയ കാര്യം
അശ്ലീലങ്ങള്‍ കണ്ണൂരാന്‍ ശ്ലീലമാണ് ..
ഈ രീതി.. മറ്റുള്ളവര്‍ക്ക് കമന്റ് ഇടുന്നതിലും കാണുന്നു..
ഇത് കണ്ണൂരാന്‍ സ്റ്റൈല്‍ ..അന്യhttps://www.blogger.com/profile/07008814431616587209noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-32714085515037081232012-12-05T18:51:04.348+04:002012-12-05T18:51:04.348+04:00കണ്ണൂരാന്‍ കമന്റിടുന്നത് കടലില്‍ കായം കലക്കുന്നത് പ...കണ്ണൂരാന്‍ കമന്റിടുന്നത് കടലില്‍ കായം കലക്കുന്നത് പോലെ ആണ്..karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-88385909257932192752012-12-05T18:43:38.270+04:002012-12-05T18:43:38.270+04:00കൊച്ചുമോന് ചേരുന്ന ഉമ്മൂമ്മ തന്നെ..!
കൊച്ചുമോന് ചേരുന്ന ഉമ്മൂമ്മ തന്നെ..!
karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-51792164029974356712012-12-04T10:13:43.773+04:002012-12-04T10:13:43.773+04:00സാമാന്യം നല്ല ഒരു വായന സമ്മാനിച്ചു.. എങ്കിലും കണ്ണ...സാമാന്യം നല്ല ഒരു വായന സമ്മാനിച്ചു.. എങ്കിലും കണ്ണൂരാന്റെ പഴയ പോസ്റ്റുകളുടെ അത്രയ്ക്ക് ഇത് എത്തിയില്ല എന്ന് തോന്നി..........

Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-70997902957736922932012-11-29T14:37:59.788+04:002012-11-29T14:37:59.788+04:00കണ്ണൂരാനെ നമിച്ചു.. ഉമ്മുമ്മാക്കും നമോവാകം :)കണ്ണൂരാനെ നമിച്ചു.. ഉമ്മുമ്മാക്കും നമോവാകം :)Anonymousnoreply@blogger.com