tag:blogger.com,1999:blog-8221781140909967929.post8909295000036081355..comments2023-10-18T15:56:53.237+04:00Comments on ((!)) खल्ली वल्ली خلي ولي கல்லி வல்லி: കണ്ണൂരാന്റെ പവര്‍K@nn(())raan*خلي وليhttp://www.blogger.com/profile/02634723146766630939noreply@blogger.comBlogger135125tag:blogger.com,1999:blog-8221781140909967929.post-44030582499661870592016-02-27T11:47:42.116+04:002016-02-27T11:47:42.116+04:00Kalakki...Ella postum vaayich vaayich nte tab'...Kalakki...Ella postum vaayich vaayich nte tab'nte charge theernootta... Sathyam parayaalo...ingalaanu thaaram...saahib'nte molod ente anweshanam ariyikkanam.👍Anonymousnoreply@blogger.comtag:blogger.com,1999:blog-8221781140909967929.post-9330116546499478002015-05-22T09:15:45.565+04:002015-05-22T09:15:45.565+04:00വെല്യവർക്കുള്ള അഡൾട് ഡയപർ ഇപ്പോ മെഡിക്കൽ സ്റ്റോറില...വെല്യവർക്കുള്ള അഡൾട് ഡയപർ ഇപ്പോ മെഡിക്കൽ സ്റ്റോറിലുണ്ട്. കഴിഞ്ഞ ദിവസം പനിക്ക് മരുന്ന് മേടിക്കാൻ പോയപ്പോ കണ്ടാരുന്നു. സാധനം ബെഡ്രെസ്റ്റ് ആയവരെ ഉദ്ദേശിച്ചാന്നു തോന്നുന്നു. ;) കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-86913067790963776562012-07-16T10:03:44.226+04:002012-07-16T10:03:44.226+04:00വളരെ വൈകിയാണ് ഇതു വായിക്കുന്നത് .ജീവിത സാഹചര്യങ്ങ...വളരെ വൈകിയാണ് ഇതു വായിക്കുന്നത് .ജീവിത സാഹചര്യങ്ങളെ കാണുന്ന രീതി ഒരുപാടു ഇഷ്ടപ്പെട്ടു . ഹാസ്യം ഭംഗിയായി ചേര്‍ത്തിരിക്കുന്നു .........ഇഷ്ടമായി ..................
പക്ഷെ ഇതിലും നല്ലത് പലതും യാച്ചുവിന്റെ വിരലുകളില്‍ നിന്നും അടര്‍ന്നു വീണിട്ടുണ്ട് ........ഭാവുകങ്ങള്‍ !!!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-73562010719162842022011-12-28T18:25:57.483+04:002011-12-28T18:25:57.483+04:00കണ്ണൂരാനേ ..അങ്ങയുടെ നര്‍മ്മബോധം നമ്മെ അതിശയിപ്പിക...കണ്ണൂരാനേ ..അങ്ങയുടെ നര്‍മ്മബോധം നമ്മെ അതിശയിപ്പിക്കുന്നു...!!!ഇക്കുhttps://www.blogger.com/profile/08129422099767149278noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-10863168035609501162011-12-27T18:25:57.774+04:002011-12-27T18:25:57.774+04:00ഇതെന്താ സംഭവം??
:@ഇതെന്താ സംഭവം??
:@anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-44919384579372586562011-12-18T18:13:58.122+04:002011-12-18T18:13:58.122+04:00ഇതുവരെ ആയിട്ടും കാദര്‍കുട്ടി സാഹിബിന്റെ പുന്നാരമോ...ഇതുവരെ ആയിട്ടും കാദര്‍കുട്ടി സാഹിബിന്റെ പുന്നാരമോള്‍ക്ക് ഇങ്ങളെ 'നല്ലോണം' പുടി കിട്ടീട്ടില്ലേ സാഹിബേ????SHAHANAhttps://www.blogger.com/profile/12435254838807612888noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-25506658297619984752011-09-13T15:56:07.842+04:002011-09-13T15:56:07.842+04:00ആരോടാ കളി ....കണ്ണൂരാനാണോടാ നിന്റെ കളി..... ഹല്ല ...ആരോടാ കളി ....കണ്ണൂരാനാണോടാ നിന്റെ കളി..... ഹല്ല പിന്നെ..............കൊള്ളാംട്ടോ.......... കൊള്ളാം പോസ്റ്റ് കലക്കിkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-14239814629818265922011-07-25T16:46:37.841+04:002011-07-25T16:46:37.841+04:00കണ്ണൂരാന്റെ പോസ്റ്റുകളില്‍ എനിക്കിഷ്ടപെടാത്ത ഒരു പ...കണ്ണൂരാന്റെ പോസ്റ്റുകളില്‍ എനിക്കിഷ്ടപെടാത്ത ഒരു പോസ്റ്റ്

ഇതെനിക്കിഷ്ടപെട്ടില്ലസിവില് എഞ്ചിനീയര്‍https://www.blogger.com/profile/02901774393728534418noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-29944801113773508772011-01-24T13:23:15.755+04:002011-01-24T13:23:15.755+04:00ദുബായിലെ റസിഷന്‍ തീര്‍ന്നാല്‍ പറയണേ ഒന്നങ്ങട് ബരാന...ദുബായിലെ റസിഷന്‍ തീര്‍ന്നാല്‍ പറയണേ ഒന്നങ്ങട് ബരാനാമുസ്ലിയാര്https://www.blogger.com/profile/01808063568151517535noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-73055245973250471792011-01-23T23:04:33.700+04:002011-01-23T23:04:33.700+04:00I alredy read your posts here and there
thanks ka...I alredy read your posts here and there
thanks kannooraan.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-41723328081800264632011-01-05T15:20:37.967+04:002011-01-05T15:20:37.967+04:00പുതിയ ആളുകളെ അറിയിക്കുമോ പുതിയ പോസ്റ്റ് ഇടുമ്പോള്‍...പുതിയ ആളുകളെ അറിയിക്കുമോ പുതിയ പോസ്റ്റ് ഇടുമ്പോള്‍ ? ഇ മെയില്‍ വഴി ആണോ അറിയിക്കുക ? ഞാന്‍ ബ്ലോഗ്ഗ്സില് പുതിയ മെമ്പര്‍ ആണേ ,

കഥ വയ്ച്ചപ്പോള്‍ നല്ല മൂഡ് ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രദീക്ഷിക്കുന്നുRejihttps://www.blogger.com/profile/17156882726021877791noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-65673024788162975492010-08-30T22:32:06.252+04:002010-08-30T22:32:06.252+04:00വല്ലഭനു പുല്ലും ആയുധമാ അല്ലേ കണ്ണൂരാനെ ...? കൊള്ളാ...വല്ലഭനു പുല്ലും ആയുധമാ അല്ലേ കണ്ണൂരാനെ ...? കൊള്ളാം...
ന്നാലും കാദര്‍ കുട്ടി സാഹിബിന്റെ മോളെ കഷ്ട്ടപ്പെടുത്തല്ലേ... ..
എനിക്കിനിയും കണ്ണൂരാന്റെ ബ്ലോഗ് വായിക്കണം...
അതിനു കണ്ണൂരാന്‍ ജീവനോടെ ബാക്കി ഉണ്ടാവണം....
പ്രാര്‍ഥനയോടെ....Nisha..https://www.blogger.com/profile/08338284512501362247noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-68023395617998937982010-08-26T08:29:24.229+04:002010-08-26T08:29:24.229+04:00ആഹാ, തലയിണയായി വെയ്ക്കാനും മാത്രം കമന്റ്!
പിന്നെ ഒ...ആഹാ, തലയിണയായി വെയ്ക്കാനും മാത്രം കമന്റ്!
പിന്നെ ഒരു പവർകട്ട്, ഒരു ബോസ് ഇതൊക്കെ കണ്ണൂരാന്റെ മുൻപിൽ ആര്?
അപ്പോൾ പോരട്ടെ, പുതിയ പോസ്റ്റുകൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-68690294259347003032010-08-24T23:08:09.573+04:002010-08-24T23:08:09.573+04:00@ പള്ളിക്കരയില്‍, വരവിനും വായനക്കും പെരുത്ത നന്ദി ...@ പള്ളിക്കരയില്‍, വരവിനും വായനക്കും പെരുത്ത നന്ദി പറയട്ടെ. റമദാന് ആയതിനാല്‍ സല്ക്കരിക്കാന് പറ്റാത്ത വിഷമം സഹിക്കുന്നു.
വീണ്ടും ഇത് വഴി വരുമല്ലോ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-53547532387590300072010-08-24T23:06:07.377+04:002010-08-24T23:06:07.377+04:00@ തെച്ചിക്കോടന്, വരവിനും വായനക്കും നന്ദി.
@ സലാ...@ തെച്ചിക്കോടന്, വരവിനും വായനക്കും നന്ദി.

@ സലാഹ്, കരണ്ടു പോയപ്പോള്‍ ജീവിതം കണ്ടു.

@ ജേ പി വെട്ടിയാട്ടില്‍, നന്ദി. മാഷിന്റെ ക്ഷണം സ്നേഹത്തോടെ നിരസിക്കട്ടെ.

@ ബിലാത്തിപ്പട്ടണം, വീണ്ടും വരവിനു സ്വാഗതം. കവിത കലക്കി. ( മുരളിയേട്ടന്റെ കല്‍പ്പന സ്വീകരിക്കുന്നു. അടുത്ത ദിവസം തന്നെ പുതിയ പോസ്ടിടാം. ന്ത്യെ?)

@ ഒറ്റയാന്, നന്ദി. (പടച്ചോനെ, കണ്ണൂരാന്റെ ബ്ലോഗില്‍ ഒറ്റയാനിറങ്ങി!)

@ കാര്‍ന്നൊരു, നന്ദി.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-78297614207279787532010-08-24T16:02:49.409+04:002010-08-24T16:02:49.409+04:00കല്ലീവല്ലി..കല്ലീവല്ലി..കാര്ന്നോര്https://www.blogger.com/profile/03338966059631953615noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-22799645472696025882010-08-24T13:50:03.613+04:002010-08-24T13:50:03.613+04:00ഞാന്‍ ഇപ്പോള്‍ എന്താ കമന്റെണ്ടത് ?
പോസ്റ്റ് സൂപ്പ...ഞാന്‍ ഇപ്പോള്‍ എന്താ കമന്റെണ്ടത് ?
പോസ്റ്റ് സൂപ്പര്‍ ആണെന്ന് ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ ബാക്കി ഉള്ളവര്‍ അറിയാന്‍ ?

ഇതേവരെ കിട്ടിയ കമന്റുകളൊക്കെ ചേര്‍ത്ത് ചുരുട്ടി മടക്കി വെച്ചോളാന്‍.. നല്ല ഉറക്കം കിട്ടൂന്ന്..!

വെറുതെയാ....എനിക്കുള്ള കമെന്റ്സ് (കൂടെ പഠിച്ചവരുടെ വക ) മുഴുവന്‍ മൊബൈല്‍ വഴിയാ വരുന്നത് ....അത് കേട്ട് കഴിഞ്ഞാല്‍ പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങത്തില്ല...Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-58701457635655346222010-08-24T13:45:45.811+04:002010-08-24T13:45:45.811+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-18811612378389246372010-08-24T13:33:22.231+04:002010-08-24T13:33:22.231+04:00പുത്യേ പവ്വറൊന്നുമായില്ല്യേ ഗെഡീ
ഒപ്പം
തിരുവോണാശംസ...പുത്യേ പവ്വറൊന്നുമായില്ല്യേ ഗെഡീ
ഒപ്പം
തിരുവോണാശംസകൾ

വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

സസ്നേഹം,
മുരളീമുകുന്ദൻ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-45353424801382086662010-08-24T07:35:10.020+04:002010-08-24T07:35:10.020+04:00കല്ലി വല്ലി എന്ന് കേട്ടപ്പോള്‍ എന്റെ ഗള്‍ഫ് ജീവിതമാ...കല്ലി വല്ലി എന്ന് കേട്ടപ്പോള്‍ എന്റെ ഗള്‍ഫ് ജീവിതമാണ് എനിക്കോര്‍മ്മ വന്നത്.
കണ്ണൂരാന്‍ തൃശ്ശൂരില്‍ നിന്നും ഓണാശംസകള്‍.
നാലോണത്തിന് പുലിക്കളീകാണാന് ക്ഷണീക്കുന്നു. ഞാന്‍ പൂരപ്പറമ്പിലുണ്ടാകും.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-17236862547799771082010-08-23T14:58:47.782+04:002010-08-23T14:58:47.782+04:00വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞപോലെ കറണ്ടില്ലായ്...വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞപോലെ കറണ്ടില്ലായ്മയും കണ്ണൂരാനു ഭംഗിയുള്ള ബ്ലോഗ്പോസ്റ്റാക്കാനറിയാം. സമ്മതിച്ചിരിക്കുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-23668554529994643032010-08-22T00:44:40.329+04:002010-08-22T00:44:40.329+04:00ജീവിതംകൊണ്ടുള്ള എഴുത്ത് ഏറെനന്നാവുന്നു.
ഷാര്‍ജയിലെ...ജീവിതംകൊണ്ടുള്ള എഴുത്ത് ഏറെനന്നാവുന്നു.
ഷാര്‍ജയിലെ പവര്‍ കട്ട് കൊണ്ടൊന്നും കണ്ണൂരാന്റെ പവര്‍ കുറയില്ലെന്ന് പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി. അഭിവാദ്യങ്ങള്‍Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-16712335424800145502010-08-21T17:24:30.767+04:002010-08-21T17:24:30.767+04:00കരന്റ് പോയപ്പോള്‍ ഷോക്കടിപ്പിക്കുന്ന പോസ്റ്റ്.
ച...കരന്റ് പോയപ്പോള്‍ ഷോക്കടിപ്പിക്കുന്ന പോസ്റ്റ്.
ചൂടിന്റെ കാഠിന്യം അറിയുന്നത് കൊണ്ട് അതില്‍ സഹതപിക്കുന്നുAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-43580231605237485392010-08-20T20:03:10.791+04:002010-08-20T20:03:10.791+04:00@ പ്രദീപ് പേരശ്ശന്നൂര്‍, so what..!
@ Mini/മിനി,...@ പ്രദീപ് പേരശ്ശന്നൂര്‍, so what..!

@ Mini/മിനി, ഇനി കരണ്ട് പോയാലും നോ പ്രോബ്ലെംസ്! (ഞങ്ങള്‍ ആ നരകം വിട്ടു)

@ A.Faizal, നൂറ് തികച്ചതിനു നൂറായിരം നന്ദി.

@ സോണ ജി, Ramadan Kareem

@ വെങ്ങരക്കാരന്, നന്ദി നാട്ടുകാരാ. ഇത് വഴി ഇനിയുമുണ്ടാകണം.

@ Thalayambalath, നന്ദി.

@ Aiwa!!, നന്ദി. be with Kannooraan always!

@ ജുവൈരിയ സലാം, നന്ദി.

@ Mayflowers, വീണ്ടും വന്നതിലും കമന്ടിയത്തിലും പെരുത്ത് സന്തോഷം. (അദ്ദാണ് കണ്ണൂര്‍ക്കാരുടെ സ്നേഹം)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-51605329024827009732010-08-20T18:45:41.902+04:002010-08-20T18:45:41.902+04:00@ കുസുമം ആര് പുന്നപ്ര, നന്ദി.
@ LEE, ആരാധികേ, സു...@ കുസുമം ആര് പുന്നപ്ര, നന്ദി.

@ LEE, ആരാധികേ, സുന്ദരീ, കടുംകയ്യോന്നും ചെയ്യല്ലേ.. കണ്ണൂരാന്‍ ഇവിടെത്തന്നെയുണ്ടാകും. പോരെ!

@ വിജയലക്ഷ്മി, നന്ദി.

@ SULFI, ഹും! വൈകി വന്നു കമന്റിട്ടിട്ടു ശ്രീമതിയുടെ ഫുഡ് ചക്കാത്തിനു വേണത്രേ.

@ jayarajmurikkumpuzha, നന്ദി.

@ rafeeQue നടുവട്ടം, നന്ദി. (ശ്രമിക്കാം)

@ ചെലക്കാണ്ട് പോടാ, ചെലക്കാണ്ട് പോടാ..!
(താങ്കളുടെ സംശയ രോഗത്തിനുള്ള മറുപടി ആദ്യ പോസ്റ്റിലെ കമന്റുകള്‍ നോക്കിയാല്‍ കിട്ടും. 'കണ്ണൂരാന്‍' എന്ന പേരില്‍ ആര് വന്നാലും ഈ കണ്ണൂരാന്‍ എന്ത് പ്രശ്നം? ബൂലോകം എന്റെ വാപ്പാന്റെ വകയല്ല ഭായീ..)

@ മാന്‍പേട, നന്ദി. കാണാം. കാണണം..

@ ദീപുപ്രദീപ്, വന്നതിനും വായിച്ചതിനും നന്ദി. എന്നും സ്വാഗതം.

@ ആയിരതിയോന്നാംരാവ്, നന്ദി.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.com