tag:blogger.com,1999:blog-8221781140909967929.post5177472000356220916..comments2023-10-18T15:56:53.237+04:00Comments on ((!)) खल्ली वल्ली خلي ولي கல்லி வல்லி: ബ്ലോഗര്‍മാര്‍ ഉണ്ടാകുന്നത് K@nn(())raan*خلي وليhttp://www.blogger.com/profile/02634723146766630939noreply@blogger.comBlogger138125tag:blogger.com,1999:blog-8221781140909967929.post-46059077336683516442015-05-19T20:45:59.611+04:002015-05-19T20:45:59.611+04:00ഞാനിവിടെ ആദ്യായിട്ടാ.. നിങ്ങളു ബ്ലോഗ് തുടങ്ങുമ്പോ ...ഞാനിവിടെ ആദ്യായിട്ടാ.. നിങ്ങളു ബ്ലോഗ് തുടങ്ങുമ്പോ ഞാനൊന്നും ജനിച്ചിട്ട്.. അല്ല ജനിച്ചു. എന്നാലും ബ്ലോഗെന്ന് കേട്ടിട്ടു പോലുമില്ല.. അതാ വരാൻ വയ്കീത്. വന്ന നിലയ്ക്ക് ഇനി പലപ്പോളായി കേറി നെരങ്ങീട്ടേ പോവൂ.. ആദ്യായാ ഒരു ബ്ലോഗിലെ കമന്റ് വായിച്ച് മടുക്കുന്നെ.. നിങ്ങളെ സമ്മതിക്കണം.. ആദ്യ പോസ്റ്റ് തന്നെ കലക്കി കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-36483916223456309002013-12-09T07:42:51.292+04:002013-12-09T07:42:51.292+04:00ഏറെ ഇഷ്ടമായി കണ്ണൂരാൻ ...ആശംസകൾ .
ഏറെ ഇഷ്ടമായി കണ്ണൂരാൻ ...ആശംസകൾ .
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-46750117455716440662012-11-22T13:51:56.434+04:002012-11-22T13:51:56.434+04:00ഹോ... ആദ്യ പോസ്റ്റ് ആണല്ലേ... അതിനു തന്നെ ഇത്രേം ...ഹോ... ആദ്യ പോസ്റ്റ് ആണല്ലേ... അതിനു തന്നെ ഇത്രേം കമന്റ്.., ഇവിടെ ഓരോരുത്തന് പത്തു പോസ്റ്റും ഇട്ടു ഇരിക്കാന്‍ തുടങ്ങിയിട്ട് ആകെ കിട്ടിയത് ഇത്രേം കമന്റ് പോലും ഇല്ല... ഞാന്‍ അസ്സൂയക്കാരന് അല്ലാതോണ്ട് പറഞ്ഞതാ കേട്ടോ...APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-4893297275529651902012-11-15T00:23:46.042+04:002012-11-15T00:23:46.042+04:00കിച്ചന് നിര്‍ജ്ജീവമായപ്പോള്‍ കൂറകള്‍ സജീവമായി.
#...കിച്ചന് നിര്‍ജ്ജീവമായപ്പോള്‍ കൂറകള്‍ സജീവമായി.

كلي ولي നന്നായിട്ടുണ്ട്...നന്നായി വരും ..കമന്റ്സ് triple century അടിക്കട്ടെ എന്ന് ആശംഷിക്കുന്നു..

അതിനിടക്ക് mrs.കല്ലിവല്ലിയിലും ഒന്ന് കയറി ..കണ്ണൂരാന്റെ പോക്രിതരങ്ങളുടെ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു അതില്‍ അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-61014632938507421152012-11-09T22:15:19.796+04:002012-11-09T22:15:19.796+04:00ബ്ലോഗ് ബിസ്സിനെസ്സിപ്പോ ബാല്ല്യെ ലാഭത്തിലാനല്ലോ ....ബ്ലോഗ് ബിസ്സിനെസ്സിപ്പോ ബാല്ല്യെ ലാഭത്തിലാനല്ലോ .. അപ്പൊ പിന്നെ ഒരു പാചക പരീക്ഷണം തുടങ്ങ്യാലും തരക്കെടോന്നുമില്ലാ ...
ആശംസകള്‍ ഭായ്.....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-83833940863987971362012-11-09T19:15:59.934+04:002012-11-09T19:15:59.934+04:00ബ്ളൂമ്പിബ്ളൂമ്പിJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-20287890902499775402012-01-27T15:08:10.382+04:002012-01-27T15:08:10.382+04:00രാവിലെ നേരത്തേ എഴുന്നേറ്റു കുളിച്ചു ഗൂഗ്ലമ്മച്ചിയെ...രാവിലെ നേരത്തേ എഴുന്നേറ്റു കുളിച്ചു ഗൂഗ്ലമ്മച്ചിയെ ധ്യാനിച്ചു.

"ബ്ളോഗമത: ബ്ളോഗമിദം

ബ്ളോഗാല്‍ ബ്ളോഗമുദച്യതേ

ബ്ളോഗസ്യ ബ്ളൊഗമാദായ

ബ്ളൊഗമേവാവ ശിഷ്യതേ.."

ചിരിപ്പിച്ചു ...:DSatheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-84282504406322354832011-12-28T18:11:50.344+04:002011-12-28T18:11:50.344+04:00കുരോ...ഇങ്ങളെ നുമ്മ നമിച്ചു... ;)
ഇങ്ങടെ ബീവിനെ നു...കുരോ...ഇങ്ങളെ നുമ്മ നമിച്ചു... ;)
ഇങ്ങടെ ബീവിനെ നുമ്മക്കങ്ങാട്ടു പിടിച്ചു പോയി... :pഇക്കുhttps://www.blogger.com/profile/08129422099767149278noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-54970675526442783832011-12-27T17:48:05.847+04:002011-12-27T17:48:05.847+04:00സ്വന്തമായി ബിസിനെസ്സ്' തുടങ്ങാന്‍ പോകുന്ന എനി...സ്വന്തമായി ബിസിനെസ്സ്' തുടങ്ങാന്‍ പോകുന്ന എനിക്കവള് നന്നായി നാസ്ത തന്നു. അവളുടെ മുഖത്ത് പതിവില്ലാത്ത പ്രകാശം. ഇവളാണോ പ്രകാശം പരത്തുന്ന പെണ്‍കുട്ടി..!

ഇത് കലക്കിanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-52803984409445357522011-12-08T19:56:21.808+04:002011-12-08T19:56:21.808+04:00കണ്ണൂരാനേ..
താങ്കളുടെ ബ്ലോഗിലേക്ക് വരാന്‍ ഭാഗ്യമു...കണ്ണൂരാനേ..
താങ്കളുടെ ബ്ലോഗിലേക്ക് വരാന്‍ ഭാഗ്യമുണ്ടായത് ഇപ്പോഴാണ്. കിടിലോല്‍ കിടിലന്‍..
ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-1779135894308453602011-12-07T03:13:13.790+04:002011-12-07T03:13:13.790+04:00വായിച്ചു, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബോറടിപ്പിക്കുന്ന...വായിച്ചു, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബോറടിപ്പിക്കുന്നില്ല, ഇത് താങ്കള്‍ കുറച്ച് മാസങ്ങള്‍ മുമ്പ് എഴുതിയതിനാല്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഇതിലെ പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാവണം ഇതേ ശൈലിയിലുള്ള ചില വേറേയും പോസ്റ്റുകള്‍ വായിക്കാന്‍... കഴിഞ്ഞു. അവ കുറച്ച് കൂടി വായനാ സുഖം നല്കി. ഒഴിവ് കിട്ടുമ്പോള്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു, ഇരിക്കാന്‍ നല്ല ഒരു കസേരയോ ഇട്ട് തരാന്‍ നല്ല ഒരു പുല്പായയോ ഇല്ല. എങ്കിലും വരിക.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-57682310778639693522011-12-06T20:46:22.786+04:002011-12-06T20:46:22.786+04:00കലക്കി കണ്ണൂരാനെ
ഇത് കാണാന്‍ ഇത്ര വൈകിയതെന്താണാവോ...കലക്കി കണ്ണൂരാനെ
ഇത് കാണാന്‍ ഇത്ര വൈകിയതെന്താണാവോകാഴ്ചക്കാരന്https://www.blogger.com/profile/09031622341964943723noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-8287640036505825492011-12-06T15:28:05.919+04:002011-12-06T15:28:05.919+04:00എന്റെ ഗുരുവേ ..........ഇങ്ങളാണ്.....ഞങ്ങ പറഞ്ഞ നടന...എന്റെ ഗുരുവേ ..........ഇങ്ങളാണ്.....ഞങ്ങ പറഞ്ഞ നടന് .....ഇങ്ങളാണ് ......നടന് ...............ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-41594301711674572982011-12-06T15:22:59.623+04:002011-12-06T15:22:59.623+04:00"ബ്ളോഗമത: ബ്ളോഗമിദം
ബ്ളോഗാല്‍ ബ്ളോഗമുദച്യതേ
..."ബ്ളോഗമത: ബ്ളോഗമിദം

ബ്ളോഗാല്‍ ബ്ളോഗമുദച്യതേ

ബ്ളോഗസ്യ ബ്ളൊഗമാദായ

ബ്ളൊഗമേവാവ ശിഷ്യതേ..chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-35166919569182341832011-12-06T15:13:29.434+04:002011-12-06T15:13:29.434+04:00ഞാനും ഈ ബിസ്നസില്‍ പുതിയതാ , നമ്മക്ക് പിന്നെ നിങ്...ഞാനും ഈ ബിസ്നസില്‍ പുതിയതാ , നമ്മക്ക് പിന്നെ നിങ്ങളെപോലെ സവാള വാങ്ങിക്കൊടുക്കാന്‍ ആരും ഇല്ല
പോസ്റ്റ് കലക്കി കേട്ടോ ,ഒറ്റ വാക്കില്‍ പറഞ്ഞാല്‍ “കിടു”Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-79465553035274849792011-12-06T15:05:40.396+04:002011-12-06T15:05:40.396+04:00ഇങ്ങളെ ബ്ലോഗ് വായിച്ചിട്ടാണോ കണ്ണൂരാനെ കപില്‍ സിബലി...ഇങ്ങളെ ബ്ലോഗ് വായിച്ചിട്ടാണോ കണ്ണൂരാനെ കപില്‍ സിബലിനിപ്പം ഫേസ് ബുക്ക്, ഗൂഗിള്‍, യാഹൂ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്കിംഗ് സൈറ്റുകള്‍ക്ക് കര്‍ശനമായ നിയന്ത്രണം വരുത്താന്‍ തോന്യ....????Bithunshalhttps://www.blogger.com/profile/10737953005233674333noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-85153480861923744632011-12-05T19:31:33.349+04:002011-12-05T19:31:33.349+04:00അങ്ങിനെ കണ്ണുരാനും ഒരു ബ്ലോഗറായി .....ഇതില്‍ ഇപ്പോ...അങ്ങിനെ കണ്ണുരാനും ഒരു ബ്ലോഗറായി .....ഇതില്‍ ഇപ്പോളാ വരാന്‍ കഴിഞ്ഞത് ഇതു പോസ്റ്റ് ചെയ്ത സമയത്ത് ഞാന്‍ അന്റാര്‍ട്ടിക്കയിലായിരുന്നു ,അതാ ഇതില്‍ കംമെന്റിടാന് വൈകിയേ അങ്ങ് ക്ഷമീര്ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-12088600189342137102011-11-13T21:50:32.541+04:002011-11-13T21:50:32.541+04:00വായിക്കാന്‍ ഇത്ര വൈകിയതില്‍ ക്ഷമിക്കുക...വായിക്കാന്‍ ഇത്ര വൈകിയതില്‍ ക്ഷമിക്കുക...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-23891051655352241272011-09-29T23:37:17.637+04:002011-09-29T23:37:17.637+04:00ഇത്രയൊക്കെ പനിയുണ്ടോ ഒരു ബ്ലോഗെഴുതാന്‍? ഭൂഖണ്ഡന്തര...ഇത്രയൊക്കെ പനിയുണ്ടോ ഒരു ബ്ലോഗെഴുതാന്‍? ഭൂഖണ്ഡന്തര യാത്ര,മൂന്നു മാസത്തെ ധ്യാനം, പട്ടിണി മരണം, ഡോമസ്റ്റിക് ഡിസ്കോഡ്... വെറുതെ ബഡായിയായിരിക്കുമല്ലേ?Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-83231659832691995052011-08-12T09:44:37.647+04:002011-08-12T09:44:37.647+04:00വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!Anonymousnoreply@blogger.comtag:blogger.com,1999:blog-8221781140909967929.post-14675246287891544502011-08-08T23:12:57.149+04:002011-08-08T23:12:57.149+04:00kannooorane kalakkikannooorane kalakkiകുമ്മാട്ടിhttps://www.blogger.com/profile/17559145473824611553noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-28317175968521648732011-07-20T16:13:45.143+04:002011-07-20T16:13:45.143+04:00kannuranne kalakkiyittudu ketto. pinne kitchenilek...kannuranne kalakkiyittudu ketto. pinne kitchenilekkendegillum buy cheydittu blogicha mathi tto.mousehttps://www.blogger.com/profile/02243262798023090952noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-20776756227641183542011-07-14T16:12:23.416+04:002011-07-14T16:12:23.416+04:00വൈകിയാണ് ഇവിടെ എത്തിയത് ..
വന്നു, കണ്ടു ...ഫ്ലാറ്...വൈകിയാണ് ഇവിടെ എത്തിയത് ..
വന്നു, കണ്ടു ...ഫ്ലാറ്റ്... ( ദക്ഷിണ വെക്കട്ടെ )നന്നായിട്ടുണ്ട് ..കൂടുതല്‍ പോസ്റ്റ് വരട്ടെ...ജിജോസ്https://www.blogger.com/profile/16004819462731898420noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-66571720668709346422011-06-29T01:51:40.710+04:002011-06-29T01:51:40.710+04:00"കറിവെക്കാന്‍ മീനില്ല. തക്കാളിയില്ല. കരയാന്‍ ..."കറിവെക്കാന്‍ മീനില്ല. തക്കാളിയില്ല. കരയാന്‍ പോലും ഉള്ളിയില്ല."
കലക്കി .... :) ഇതായിരുന്നോ ആദ്യത്തെ പോസ്റ്റ് !!!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-34505087074858617882011-01-13T17:36:33.037+04:002011-01-13T17:36:33.037+04:00മരിച്ച മയ്യത്തും പ്രായപൂര്‍ത്തിയായ പെണ്ണിനെയും ഉള്...മരിച്ച മയ്യത്തും പ്രായപൂര്‍ത്തിയായ പെണ്ണിനെയും ഉള്ളിലുള്ള വരികളെയും പെട്ടെന്ന് കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അത് കൂടുതല്‍ വഷളാകും.
gooood... dearAnonymoushttps://www.blogger.com/profile/16400751162062684576noreply@blogger.com