tag:blogger.com,1999:blog-8221781140909967929.post5019184408865554151..comments2023-10-18T15:56:53.237+04:00Comments on ((!)) खल्ली वल्ली خلي ولي கல்லி வல்லி: കോസ്റ്റ് കട്ടിങ്ങ്; അഥവാ മുടി വെട്ട്.K@nn(())raan*خلي وليhttp://www.blogger.com/profile/02634723146766630939noreply@blogger.comBlogger187125tag:blogger.com,1999:blog-8221781140909967929.post-66770641352188066742015-05-23T10:48:01.244+04:002015-05-23T10:48:01.244+04:00ന്നിട്ട് മാന്ദ്യം മാറിയോ? ദുബായിലെ അല്ല കുടുംബത്തി...ന്നിട്ട് മാന്ദ്യം മാറിയോ? ദുബായിലെ അല്ല കുടുംബത്തിലെ?കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-54082626065458411262015-01-14T01:00:29.108+04:002015-01-14T01:00:29.108+04:002015 ഇൽ ആണു വായിക്കുന്നത്.ഒന്നും പറയാനില്ല..2015 ഇൽ ആണു വായിക്കുന്നത്.ഒന്നും പറയാനില്ല..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-22581929878331840492013-06-30T15:27:33.429+04:002013-06-30T15:27:33.429+04:00"സാമ്പത്തികശാസ്ത്രം പഠിച്ചിട്ടില്ലെങ്കിലും ഒര..."സാമ്പത്തികശാസ്ത്രം പഠിച്ചിട്ടില്ലെങ്കിലും ഒരു സാമ്പത്തിക വിദഗ്ദ്ധനെപ്പോലെ ഇത്രയൊക്കെ വിശകലനം ചെയ്യാന്‍ സഹായിച്ച എന്റെ തലയുടെ താങ്ങുവിലയില്‍ എനിക്ക് മതിപ്പു തോന്നി! മുടിയിഴകളിലൂടെ വിരലോടിച്ച് ഞാന്‍ എന്നെത്തന്നെ അഭിനന്ദിച്ചു."വെല്‍ഡന്‍ ബോയ്.. വെല്‍ഡന്‍..!"

സാമ്പത്തികശാസ്ത്രം പഠിച്ചിട്ടില്ലെങ്കിലും മുടിവെട്ട് പഠിച്ചല്ലോ അത് മതി നാട്ടില്‍ പോകേണ്ടി വന്നാലും ഒരു തൊഴില്‍ ആയല്ലോ...Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-71046689131144015522012-10-31T07:08:28.382+04:002012-10-31T07:08:28.382+04:00മനുഷ്യന്റെ ആഗ്രഹത്തിനുള്ളത് ഭൂമിയിലുണ്ടെന്നും അത്...മനുഷ്യന്റെ ആഗ്രഹത്തിനുള്ളത് ഭൂമിയിലുണ്ടെന്നും അത്യാഗ്രഹത്തിനത് മതിയാവില്ലെന്നും പറഞ്ഞ ഗാന്ധിജിയെ ഞാനോര്‍ത്തു

കൊള്ളാം ചിരിയും ചിന്തയും ചാലിച്ചെടുത്ത നല്ലൊരു പോസ്റ്റ്

Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-67107993698303340472012-10-30T23:38:53.842+04:002012-10-30T23:38:53.842+04:00ചിരിയും ചിന്തയും ഒരുപോലെ സമ്മേളിച്ച നല്ല എഴുത്ത്. ...ചിരിയും ചിന്തയും ഒരുപോലെ സമ്മേളിച്ച നല്ല എഴുത്ത്. പോസ്റ്റ് ചെയ്ത ആ കാലത്ത് മാത്രമല്ല, ഇന്നും പ്രസക്തം. കണ്ണൂരാന്റെ ഇമ്മാതിരി പോസ്റ്റുകള്‍ ഇടയ്ക്കിടെ ഇവിടെ വായനക്കാര്‍ക്ക് ആവശ്യമുണ്ട്. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-60305563907351355362012-07-05T22:46:42.107+04:002012-07-05T22:46:42.107+04:00ഹഹഹ്... മാധ്യഥ്റ്റെക്കുറിച്ച് കുറേ പോസ്റ്റോളു പണ്ട...ഹഹഹ്... മാധ്യഥ്റ്റെക്കുറിച്ച് കുറേ പോസ്റ്റോളു പണ്ടേ വായിച്ചിട്ടൊണ്ടേലും ഇതു തനി കണ്ണൂരാൻ സ്റ്റയിൽ ...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-44517294393668381102012-07-05T20:44:21.960+04:002012-07-05T20:44:21.960+04:00രണ്ടു വര്‍ഷത്തിനു ശേഷവും ചിരി വിതറുന്നു ഈ പോസ്റ്റ്...രണ്ടു വര്‍ഷത്തിനു ശേഷവും ചിരി വിതറുന്നു ഈ പോസ്റ്റ് .നന്നായി കണ്ണൂരാന്‍ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-70798967541483304532012-07-05T13:17:43.111+04:002012-07-05T13:17:43.111+04:00ഞാൻ ഈ ലേഖനം ഇപ്പോഴാണു കാണുന്നത്....ചിരിയിലൂടെയുള്ള...ഞാൻ ഈ ലേഖനം ഇപ്പോഴാണു കാണുന്നത്....ചിരിയിലൂടെയുള്ള ചിന്തക്ക് നമസ്കാരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-69285475874190561992012-07-04T09:52:14.788+04:002012-07-04T09:52:14.788+04:00ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രൊഡക്ഷന്‍ കോ...ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രൊഡക്ഷന്‍ കോസ്റ്റ് കുറയ്ക്കണമെന്നും അതാത് ഡിപ്പാര്‍ട്ട്മെന്റിലുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും തീരുമാനിച്ചുറപ്പിച്ചു മീറ്റിങ്ങ് ഫിനിഷ് ചെയ്തെങ്കിലും ഓഫീസില്‍ നിന്നിറങ്ങി ഷാര്ജയിലെത്തുംവരെ ഞാന്‍ ചിന്തിച്ചത് ലോകം നേരിടുന്ന സാമ്പത്തിക ദുരന്തത്തെക്കുറിച്ചായിരുന്നു.

കണ്ണൂ ഞാനിതിൽ ആദ്യമായാ ട്ടോ.

ന്നാലും ഒരു ചിന്തീം വിചാരൂം ഒരു കാര്യത്തിലും ഇല്ലാതെ കല്ലീ വല്ലീ ന്നും പറഞ്ഞു നടക്കുന്ന കണ്ണൂരാനെക്കൊണ്ട് ഇത്രയൊക്കെ ചിന്തിപ്പിക്കാൻ ഈ സാമ്പത്തികമാന്ദ്യത്തിനായല്ലോ ?! അതുപോരേ ? സാമ്പത്തികമാന്ദ്യമേ സ്തുതി.!

"അതെങ്ങനെ? നിന്റെ വാപ്പ കാദര്‍കുട്ടി സാഹിബ് ദുബായി ശൈക്കിനു കാശ് കൊടുക്കുമോ?. നിന്റെ ഉപ്പയോ ഉപ്പാപ്പയോ വിചാരിച്ചാലൊന്നും ഇത് തീരൂല്ല. അമേരിക്കയും ബ്രിട്ടനും കൂടി ഈ ദുന്‍യാവിനെ നീ ഉണ്ടാക്കുന്ന ഇഞ്ചിക്കറി പോലെ ആക്കിയ അന്താരാഷ്ട്ട്ര പ്രശ്നമാണിത്.."

ഇതൊരു കിട്ക്കൻ ഹിറ്റ് ഡയലോഗായി ട്ടോ കണ്ണൂ.നല്ലിഷ്ടായീ.

അങ്ങനൊരു വല്ല്യേ അഭിനന്ദനത്തിന്റെ കിണ്ടാമുണ്ടൃയൊന്നും മ്മള് തമ്മില്‍ വേണ്ട. നന്നായിട്ടുണ്ട് ട്ടോ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-6728944882991163702012-07-03T21:12:23.343+04:002012-07-03T21:12:23.343+04:00മാസികകളിലെ പാചകവിധികള്‍ പരീക്ഷിക്കുന്നത് അവള് നിര...മാസികകളിലെ പാചകവിധികള്‍ പരീക്ഷിക്കുന്നത് അവള് നിര്‍ത്തിവെച്ചതോടെ ഇടയ്ക്കിടെയുള്ള വയറുവേദനയില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ പടച്ചോനോട് നന്ദി പറഞ്ഞു..!yyyyyyyyyyoooooo super kannuuu

aaamiAnonymousnoreply@blogger.comtag:blogger.com,1999:blog-8221781140909967929.post-43750905460937907132012-06-06T15:53:10.510+04:002012-06-06T15:53:10.510+04:00കണ്ണൂരാന്‍ പറയാന്‍ മറന്നതാന്നു തോന്നുന്നു, അന്ന് മ...കണ്ണൂരാന്‍ പറയാന്‍ മറന്നതാന്നു തോന്നുന്നു, അന്ന് മുതലാണത്രേ ചുണ്ടിലെ 555 മാറ്റി സാധു ബീഡി ആക്കിയത്.... മാത്രമല്ല അത് കത്തിക്കാറും ഇല്ലത്രേ..... ഇത് വേറെ വഴിക്ക് അറിഞ്ഞതാ....Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-87696553900704455802012-01-13T09:51:46.101+04:002012-01-13T09:51:46.101+04:00ആര്ഫൂ,
എന്റെയീ പോസ്റ്റ് വായിച്ചു ദുബായ് ഷെയ്ഖ്...ആര്ഫൂ,
എന്റെയീ പോസ്റ്റ് വായിച്ചു ദുബായ് ഷെയ്ഖ്ന് കാര്യം മനസിലായി. അതിന്റെ അനന്തര ഫലമാണ് ഒരു ജോലിയും ചെയ്യാതെ ചുമ്മാ ശമ്പളം പറ്റിയിരുന്ന നിങ്ങളുടെ ജോലി നഷ്ട്ടപ്പെട്ടത്.!
(ഇതാണ് സത്യമെന്നു ഇനിയെങ്കിലും തുറന്നുപറഞ്ഞൂടെ) ഹഹഹാ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-71147678976355111852012-01-12T17:26:13.362+04:002012-01-12T17:26:13.362+04:00ഈ പോസ്റ്റ് ഇറങ്ങുന്ന കാലത്ത് ഞാന്‍ ദുബായ് ഷെയ്ഖി...ഈ പോസ്റ്റ് ഇറങ്ങുന്ന കാലത്ത് ഞാന്‍ ദുബായ് ഷെയ്ഖിന്റെ ഓഫീസിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. അന്ന് അദ്ദേഹം തന്റെ അടുത്ത ഒരുപദേശകനോട് പറയുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട ഒരറുപിശുക്കന് മലബാരിയുണ്ട് അയ്ലാലെ പിടിച്ച് നമുക്ക് ദുബൈയിയുടെ ധനകാര്യമന്ത്രിയാക്കണം. പിന്നീട് എന്താ ഉണ്ടായതെന്നെനിക്കറിഞ്ഞു കൂടാ. അപ്പോഴേക്കും ഞാനാ ഓഫീസ് വിട്ടിരുന്നു.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-73108187429480841192012-01-12T17:26:12.904+04:002012-01-12T17:26:12.904+04:00ഈ പോസ്റ്റ് ഇറങ്ങുന്ന കാലത്ത് ഞാന്‍ ദുബായ് ഷെയ്ഖി...ഈ പോസ്റ്റ് ഇറങ്ങുന്ന കാലത്ത് ഞാന്‍ ദുബായ് ഷെയ്ഖിന്റെ ഓഫീസിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. അന്ന് അദ്ദേഹം തന്റെ അടുത്ത ഒരുപദേശകനോട് പറയുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട ഒരറുപിശുക്കന് മലബാരിയുണ്ട് അയ്ലാലെ പിടിച്ച് നമുക്ക് ദുബൈയിയുടെ ധനകാര്യമന്ത്രിയാക്കണം. പിന്നീട് എന്താ ഉണ്ടായതെന്നെനിക്കറിഞ്ഞു കൂടാ. അപ്പോഴേക്കും ഞാനാ ഓഫീസ് വിട്ടിരുന്നു.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-86145972756493978672011-12-28T18:52:58.916+04:002011-12-28T18:52:58.916+04:00ചിന്തിപ്പിച്ചു...ചിരിപ്പിച്ചു...!
ഇങ്ങള് ഒരു പ്രസ്...ചിന്തിപ്പിച്ചു...ചിരിപ്പിച്ചു...!
ഇങ്ങള് ഒരു പ്രസ്ഥാനം തന്നെ കേട്ടോ... :)ഇക്കുhttps://www.blogger.com/profile/08129422099767149278noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-6871560170090062712011-12-27T17:01:42.619+04:002011-12-27T17:01:42.619+04:00ഇതെനിക്കിഷ്ടായി... ഇടയ്ക്ക് മോഹന്‍ലാലും മമ്മൂട്ടിയ...ഇതെനിക്കിഷ്ടായി... ഇടയ്ക്ക് മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ വന്നു പറയില്ലേ ...ലൈറ്റ് ഓഫ് ആക്കുക ജനല്‍ തുറന്നിടുക എന്നൊക്കെ... ആദ്യത്തെ രണ്ടു ദിവസം ഭയങ്കര അനുസരണയാവും പിന്നെ തദൈവ!!anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-87791612197550968422011-10-15T16:57:50.630+04:002011-10-15T16:57:50.630+04:00കണ്ണൂരാനെ കിടിലന്‍ പോസ്റ്റ്....ഭാര്യയെ തന്നെ കൊന്...കണ്ണൂരാനെ കിടിലന്‍ പോസ്റ്റ്....ഭാര്യയെ തന്നെ കൊന്നു കൊലവിളിച്ചു അല്ലേ...പാവം എന്തൊക്കെ സഹിക്കണം ??
ഇടയ്ക്കു ചില സത്യങ്ങള്‍ മൂപ്പത്തി വിളിച്ചു പറയുന്നുണ്ട്......
പണ്ടാരി,ബാര്‍ബര്‍, ഡ്രൈവര്‍ ഇനിയെന്തൊക്കെ കാണണം ????Dr.Muhammed Koya @ ഹരിതകംhttps://www.blogger.com/profile/04120785553933057243noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-21598482008817333002011-10-13T10:31:16.735+04:002011-10-13T10:31:16.735+04:00എന്റെ കണ്ണൂരാനേ...നിങ്ങള്‍ ഒരു ജില്ലയല്ല,സംസ്ഥാനം ...എന്റെ കണ്ണൂരാനേ...നിങ്ങള്‍ ഒരു ജില്ലയല്ല,സംസ്ഥാനം അല്ല,രാജ്യമല്ല,മരിച്ചു ഒരു ഫൂകണ്ടം ടം ടം ....ആണ്..minhashttp://minuminhas.blogspot.comnoreply@blogger.comtag:blogger.com,1999:blog-8221781140909967929.post-33389483346720576702011-09-04T19:30:09.920+04:002011-09-04T19:30:09.920+04:00ശെടാ നിന്നെ ഇതുവരെ ഞാന്‍ കണ്ടെത്തിയില്ലോ പിശാചേ ? ...ശെടാ നിന്നെ ഇതുവരെ ഞാന്‍ കണ്ടെത്തിയില്ലോ പിശാചേ ? അതി മനോഹരം ആയ ശൈലി തനിക്കുണ്ട് ,മാത്രമല്ല കറുത്ത നര്‍മ്മത്തിന്റെ ശവം നാറി പൂക്കള്‍ നീ കൂടയില്‍ കൊണ്ട് നടക്കുന്നു . ഞാനോ ശവമായി കിടക്കുമ്പോഴും ചിരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഇബ്ലീസിന്റെ കൂട്ടുകാരന് എന്നിട്ടും നീ എന്തേ എന്നെ തേടി എത്താന്‍ വൈകി ? നാം തമ്മില്‍ ഉള്ള ഒരേ ഒരു ഗ്യാപ്പ് നീ ദൈവത്തിന്റെ പീടികയില്‍ നിന്ന് എള്ളുണ്ട വാങ്ങി തിന്നാന്‍ മോഹിക്കുന്നു എന്നതാണ് ,അപ്പോഴും ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടും കാരണം എന്നെ നിരന്തരം വേട്ടയാടുന്ന മത വാദികളെ പോലും ഞാന്‍ ശത്രുവായി കണ്ടില്ല ഇതുവരെ ,പിന്നെ നിന്നെ ഞാന്‍ എങ്ങിനെ പ്രേമിക്കാതിരിക്കും .ഇഷ്ട്ടമാവാതിരിക്കാന് ഒരു കാരണം വേണമെന്നാല്‍ ,നിന്റെ പുകവലി ഒരു കാരണം ആയി എടുക്കാം .അത് പോലും നിന്റെ സര്ഗശേഷിക്ക് അനിവാ ര്യമാണ് എങ്കില്‍ അതും സഹിക്കാന്‍ എനിക്കാവും ,
ശരി ഞാന്‍ തുടക്കം എന്നാ നിലക്ക് ഇത്രമാത്രം കുറിക്കുന്നു ,ഞാന്‍ മഹാ ഗുരുവാണ് എന്ന് [അരാജക ഗുരു ] അറിയാമല്ലോ ? ഗുരു കൈകള്‍ ഉയര്‍ത്തി അനുഗ്രഹിച്ചു അത് കൊണ്ട് പ്രിയന് നീ എഴുതുന്നതെല്ലാം മഹത്തരം ആണ് എന്ന് പറയാന്‍ ഈ ചക്കക്കുരു തയ്യാര്‍ ആയി എന്ന് വരില്ല പൂക്കള്‍ ഇരുക്കുംപോള് മുള്ളിനാല്‍ പോറല്‍ എലക്കും എന്ന് ഓര്‍ക്കുക ,അനുഗ്രഹങ്ങളോടെ ഗുരു രസ ഗുരു ലഘു ഗുരു ചക്കക്കുരുUMER CPhttps://www.blogger.com/profile/15106483125994255718noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-91357239448846479672011-08-25T01:48:54.626+04:002011-08-25T01:48:54.626+04:00സിഗരട്ട് തരാത്ത കഞ്ഞിപോലീസുകാരനെ "റാസ്കല്‍&qu...സിഗരട്ട് തരാത്ത കഞ്ഞിപോലീസുകാരനെ "റാസ്കല്‍"പഠിപ്പിച്ചു കൊടുക്കാമായിരുന്നില്ലേ.സംഗതി ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു.kochi kazhchakalhttps://www.blogger.com/profile/01212300392132456875noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-92010198014066595042011-08-18T01:05:45.186+04:002011-08-18T01:05:45.186+04:00SuPeR MaChaaaaaaaaaaaaaa..........
RaMaDaN Wish...SuPeR MaChaaaaaaaaaaaaaa..........

RaMaDaN Wishes.............HUSSAIN'Shttps://www.blogger.com/profile/02320719844589559233noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-58901667485290383062011-07-26T09:32:12.526+04:002011-07-26T09:32:12.526+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/16024658658746295851noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-310281031298133632011-07-22T13:06:47.848+04:002011-07-22T13:06:47.848+04:00ലോള് ലോള് ..... അത്രെ എഴുതാന്‍ അറിയൂ...ലോള് ലോള് ..... അത്രെ എഴുതാന്‍ അറിയൂ...Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-34568232913166565672011-06-19T08:21:20.310+04:002011-06-19T08:21:20.310+04:00ഞാന്‍ വരാന്‍ വല്ലാതെ വയ്കി.. നന്നായി ചിരിപ്പിച...ഞാന്‍ വരാന്‍ വല്ലാതെ വയ്കി.. നന്നായി ചിരിപ്പിച്ചു. .വളരെ സിമ്പിളായി വലിയൊരു കാര്യം അവതരിപ്പിച്ചു... നന്നായി. പെണ്ണിനെ ഇങ്ങനെയങ്ങ്
വിവരദോഷി ആക്കാമോ..............?sAj!Ra fA!z@Lhttps://www.blogger.com/profile/06587742452685989028noreply@blogger.comtag:blogger.com,1999:blog-8221781140909967929.post-33286788862724645262011-03-03T15:53:17.731+04:002011-03-03T15:53:17.731+04:00അല്ല.. ഞാനിതിനൊക്കെ കമന്റ് ഇട്ടതാണല്ലോ കണ്ണൂരാനേ.....അല്ല.. ഞാനിതിനൊക്കെ കമന്റ് ഇട്ടതാണല്ലോ കണ്ണൂരാനേ... അതെവിടെപ്പോയി... ഒരു പ്രാവശ്യം കൂടെ വായിക്കാനുള്ള കരുത്തില്ല കണ്ണൂരാനെ... ചിരിച്ചിരിച്ച് കണ്ണിലും വെള്ളല്ല്യാ... തൊള്ളേലും വെള്ളല്ല്യാ... മൂക്കിലും വെള്ളല്ല്യാന്ന്ള്ള സ്ഥിതീലായിക്ക്ണ്.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.com